പെരുമ്പാവൂരിലെ അനാശാസ്യകേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു; ഇന്ന് പിടിയിലായത് മലയാളി ഉൾപ്പടെ മൂന്നു പേർ
കൊച്ചി: പെരുമ്പാവൂരിൽ അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ് നടത്തിപ്പുകാരൻ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ. നടത്തിപ്പുകാരനായ ബി.ഒ.സി റോഡിൽ പുത്തുക്കാടൻ വീട്ടിൽ പരീത് (69), സഹായികളായ മൂർഷിദാബാദ് മദൻ പൂരിൽ ഇമ്രാൻ സേഖ് (30), ബിലാസ്പൂരിൽ ഇനാമുൾസേഖ് (32) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ബംഗാൾ സ്വദേശിനികളായ യുവതികളായിരുന്നു ഇരകൾ. ബിഒസി റസിഡൻഷ്യൽ ഏരിയയിലെ വീട്ടിൽ പരീത് അനാശാസ്യകേന്ദ്രം നടത്തി വരികയായിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതിയും ലഭിച്ചിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. … Continue reading പെരുമ്പാവൂരിലെ അനാശാസ്യകേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു; ഇന്ന് പിടിയിലായത് മലയാളി ഉൾപ്പടെ മൂന്നു പേർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed