വൻ നികുതി വെട്ടിപ്പ് നടന്നതായി രഹസ്യവിവരം; സൈലത്തിൻ്റെ ഓഫീസ് അരിച്ചുപെറുക്കി ആദായ നികുതി വകുപ്പ്; ബൈജൂസിന് പിന്നാലെ ലേണിംഗ് ആപ്പായ സൈലത്തിനും എട്ടിൻ്റെ പണി

കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ റെയ്ഡ്. Raid on various branches of exam coaching institute Xylum ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നികുതി വെട്ടിപ്പ് നടന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് പഴുതടച്ചുള്ള പരിശോധനയാണ് നടന്നത്. കോടികളുടെ നികുതി വെട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. ചാരിറ്റിയുടെ മറവിലും തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന പണം നേരിട്ട് നല്‍കാന്‍ പാടില്ല. അക്കൗണ്ട് വഴിയാണ് … Continue reading വൻ നികുതി വെട്ടിപ്പ് നടന്നതായി രഹസ്യവിവരം; സൈലത്തിൻ്റെ ഓഫീസ് അരിച്ചുപെറുക്കി ആദായ നികുതി വകുപ്പ്; ബൈജൂസിന് പിന്നാലെ ലേണിംഗ് ആപ്പായ സൈലത്തിനും എട്ടിൻ്റെ പണി