കൊച്ചിയിലെ വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ റെയ്ഡ്; കണ്ടെത്തിയത് മയക്കുമരുന്നുകൾ, വയർലസ് സെറ്റുകൾ, ഐആർഎസ് ഉദ്യോഗസ്ഥരുടെ യൂണിഫോം, ഐഡി കാർഡ്…

കൊച്ചി: വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ മയക്കുമരുന്നുമായി പിടിയിൽ. മട്ടാഞ്ചേരി ആനവാതിലിൽ താമസിക്കുന്ന കൃപേഷ് മല്ലയ്യ (42) യാണ് പോലീസിൻ്റെ പിടിയിലായത്. ഇയാൾ കർണാടക സ്വദേശിയാണെന്നാണ് സൂചന.Raid on fake IRS official’s house in Kochi ഇയാളുടെ വീട്ടിൽ നിന്നും നൈട്രോസെപാം ഗുളികകളും കഞ്ചാവും കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഐആർഎസ് ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോം, സീൽ, ഐഡി കാർഡ്, വയർലസ് സെറ്റുകൾ, ബാങ്ക് പാസ് ബുക്ക് എന്നിവയും കണ്ടെത്തിയിട്ടുണ്ട് രണ്ടു മാസമായി ഇയാൾ മട്ടാഞ്ചേരിയിൽ … Continue reading കൊച്ചിയിലെ വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ റെയ്ഡ്; കണ്ടെത്തിയത് മയക്കുമരുന്നുകൾ, വയർലസ് സെറ്റുകൾ, ഐആർഎസ് ഉദ്യോഗസ്ഥരുടെ യൂണിഫോം, ഐഡി കാർഡ്…