പെരുമ്പാവൂരിൽ റെയ്ഡ്: വെബ്സൈറ്റ് അഡ്മിൻ അറസ്റ്റിൽ: അനധികൃതമായി സമ്പാദിച്ചിരുന്നത് ലക്ഷങ്ങൾ
അനധികൃതമായി വെബ്സൈറ്റുകളിലൂടെ നിരവധി ചാനലുകൾ പ്രചരിപ്പിച്ച് ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന രണ്ടുപേരെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. നിരവധി ചാനലുകൾ ഇവർ ഇവരുടെ വെബ്സൈറ്റ് വഴി ലൈവ് സ്ട്രീം ചെയ്ത് ലക്ഷങ്ങളാണ് മാസം തോറും സമ്പാദിച്ചിരുന്നത്. സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം ബ്രോഡ് കാസ്റ്റിങ് അവകാശമുള്ള ചാനലുകളായ ഏഷ്യാനെറ്റ്, സ്റ്റാർ സ്പോർട്സ്, സോണി ലൈവ് തുടങ്ങി ഒട്ടനവധി ചാനലുകൾ neeplay, mhdtworld എന്നീ വെബ്സൈറ്റുകളിലൂടെയാണ് ഇവർ പ്രചരിപ്പിച്ചിരുന്നത്. സംഭവത്തിൽ വെബ്സൈറ്റ് അഡ്മിൻ ഷിബിനെ … Continue reading പെരുമ്പാവൂരിൽ റെയ്ഡ്: വെബ്സൈറ്റ് അഡ്മിൻ അറസ്റ്റിൽ: അനധികൃതമായി സമ്പാദിച്ചിരുന്നത് ലക്ഷങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed