കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പാതിരാ റെയ്ഡ്; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
കൊച്ചി: കള്ളപ്പണ ആരോപണത്തെ തുടർന്ന് പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നടത്തിയ പരിശോധനയിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നൽകിയ പരാതിയിലാണ് നടപടി. കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. (Raid at Congress women leaders room; women’s commission sought report) എന്നാൽ മുറികളിലുണ്ടായിരുന്ന വനിത നേതാക്കൾ പരാതി നൽകിയിട്ടില്ലെന്നും സതീദേവി കൂട്ടിച്ചേർത്തു. കെപിഎം ഹോട്ടലിൽ നടന്ന പാതിരാ … Continue reading കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പാതിരാ റെയ്ഡ്; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed