അങ്ങനെ ഞങ്ങൾ ഒന്നിച്ചു… 16000 കോടി നേടിയ എന്റെ കമ്പനി അഞ്ച് വർഷം കൊണ്ട് തകർന്നു… അസിൻ്റെ ഭർത്താവ് പറയുന്നത്

മുംബൈ: വിവാഹ ശേഷമാണ് നടി അസിൻ തോട്ടുങ്കൽ സിനിമാ രം​ഗത്ത് നിന്നും വിട പറഞ്ഞത്. മെെക്രോമാക്സ് സ്ഥാപകനായ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം കഴിച്ചത്. 2016 ലെ താര വിവാഹം ഏറെ ചർച്ചയായി. സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് അസിനും രാഹുൽ ശർമ്മയും. വിവാഹ ശേഷം അസിനെ ലൈം ലൈറ്റിൽ കണ്ടിട്ടേയില്ല. 16000 കോടിയുടെ വരുമാനത്തിൽ നിന്ന് വെറും അഞ്ച് വർഷം കൊണ്ട് തകർന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി മൈക്രോമാക്സ് ഉടമയും നടി അസിന്റെ ഭർത്താവുമായ രാഹുൽ ശർമ്മ രംഗത്തെത്തിയിരിക്കുകയാണ്. മൊബൈൽ ഫോൺ … Continue reading അങ്ങനെ ഞങ്ങൾ ഒന്നിച്ചു… 16000 കോടി നേടിയ എന്റെ കമ്പനി അഞ്ച് വർഷം കൊണ്ട് തകർന്നു… അസിൻ്റെ ഭർത്താവ് പറയുന്നത്