ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; മുൻകൂര്‍ ജാമ്യാപേക്ഷ കോടതിയിൽ

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; മുൻകൂര്‍ ജാമ്യാപേക്ഷ കോടതിയിൽ തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തിരച്ചിൽ ശക്തമായി തുടരുന്നതിനിടെ തന്നെയാണ് രാഹുൽ ഹർജി കോടതിയിൽ എത്തിയത്. അടച്ചിട്ട മുറിയിൽ വാദം നടത്തണമെന്നതാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ ഉന്നയിച്ച പ്രത്യേക ആവശ്യം. ഇത് അനുവദിക്കണമോയെന്ന കാര്യത്തിലാണ് ആദ്യവാദം നടക്കുക. തന്റെ മേൽ ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് രാഹുൽ … Continue reading ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; മുൻകൂര്‍ ജാമ്യാപേക്ഷ കോടതിയിൽ