രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; ബിജെപി പ്രതിഷേധമാർച്ച്, രാജിയും കീഴടങ്ങലും ആവശ്യം, ഡിവൈഎഫ്ഐ സമരവും സംഘർഷത്തിൽ പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകിയതിനെ തുടർന്ന്, ബിജെപി എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു സമരം. കൂടിക്കാഴ്ചയ്ക്കിടെ പൂട്ടിയിട്ടിരുന്ന ഓഫീസിന്‍റെ ഗേറ്റും പരിസരവും തള്ളിക്കയറി അകത്ത് കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. “രാഹുൽ ആൺകുട്ടിയാണെങ്കിൽ പൊലീസിന് മുന്നിൽ ഹാജരാകണം” എന്നായിരുന്നു സി. കൃഷ്ണകുമാറിന്റെ പ്രതികരണം. പൊലീസ് ലുക്കിലും … Continue reading രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; ബിജെപി പ്രതിഷേധമാർച്ച്, രാജിയും കീഴടങ്ങലും ആവശ്യം, ഡിവൈഎഫ്ഐ സമരവും സംഘർഷത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed