പുലര്‍ച്ചെ തിരുവല്ലയിലെ ഹോട്ടലിൽ… രാഹുലുമായി തെളിവെടുപ്പിന് എസ്‌ഐടി; കനത്ത സുരക്ഷ

പുലര്‍ച്ചെ തിരുവല്ലയിലെ ഹോട്ടലിൽ… രാഹുലുമായി തെളിവെടുപ്പിന് എസ്‌ഐടി; കനത്ത സുരക്ഷ പത്തനംതിട്ട: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇന്ന് തെളിവെടുപ്പ് നടത്തുന്നു. പത്തനംതിട്ട എ.ആർ. ക്യാംപിൽ നിന്ന് രാവിലെ ആറുമണിയോടെയാണ് രാഹുലുമായി അന്വേഷണ സംഘം പുറപ്പെട്ടത്. പരാതിയിൽ യുവതിയെ പീഡിപ്പിച്ചതായി പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചാണ് പ്രധാനമായും തെളിവെടുപ്പ് നടത്തുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് സംഘം സ്ഥലങ്ങളിലേക്ക് നീങ്ങിയത്. തെളിവെടുപ്പ് നടക്കുന്ന കേന്ദ്രങ്ങളിൽ … Continue reading പുലര്‍ച്ചെ തിരുവല്ലയിലെ ഹോട്ടലിൽ… രാഹുലുമായി തെളിവെടുപ്പിന് എസ്‌ഐടി; കനത്ത സുരക്ഷ