പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ ; പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്
കൊച്ചി:ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടെത്തുന്നതിനായി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിൽ ചോർച്ച: പുതിയ സ്‌പെഷ്യൽ ടീം ക്രൈംബ്രാഞ്ച് നിയോഗിച്ചു നിലവിലുള്ള സംഘത്തിൽ നിന്ന് വിവരങ്ങൾ രാഹുലിന് ചോർന്നേക്കാമെന്ന ശക്തമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അന്വേഷണ സംഘത്തിന്റെ ഓരോ നീക്കവും രാഹുലിന് മുൻകൂട്ടി ലഭിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പതിനൊന്ന് ദിവസമായി രാഹുലിന്റെ കൃത്യമായ സ്ഥാനം വ്യക്തമാകാത്ത സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചത്. പല തവണയും രാഹുലിന്റെ സാന്നിദ്ധ്യം സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടും, … Continue reading പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ ; പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed