പുതിയ തെളിവുകളുമായി പ്രോസിക്യൂഷൻ കോടതിയിലേക്ക്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യപേക്ഷയിൽ ഇന്ന് നിർണായക വിധി

പുതിയ തെളിവുകളുമായി പ്രോസിക്യൂഷൻ കോടതിയിലേക്ക്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യപേക്ഷയിൽ ഇന്ന് നിർണായക വിധി തിരുവനന്തപുരം: ലൈംഗിക പീഡനകേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യപേക്ഷയിൽ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പാൾ സെഷൻസ് കോടതി വിധി പറയും. ഇന്നലെ ഒന്നര മണിക്കൂർ നീണ്ട അടച്ചിട്ട വാദത്തിനെ തുടര്‍ന്ന്, പ്രോസിക്യൂഷൻ സമർപ്പിച്ച പുതിയ തെളിവുകൾ പരിശോധിച്ചശേഷമാണ് കോടതി തീരുമാനം എടുക്കുക. പ്രോസിക്യൂഷൻ വാദമനുസരിച്ച്, എന്നാൽ രാഹുലിന്‍റെ വാദം: രാഹുൽ ഇപ്പോഴും 8 ദിവസമായി ഒളിവിലാണ്. 359 റൺസ് … Continue reading പുതിയ തെളിവുകളുമായി പ്രോസിക്യൂഷൻ കോടതിയിലേക്ക്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യപേക്ഷയിൽ ഇന്ന് നിർണായക വിധി