പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.Rahul Mangkoothil’s campaign video on Pathanamthitta CPM’s Facebook page. ഇത് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വിഡിയോ വന്നത് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. അബദ്ധം മനസ്സിലായതോടെ 63,000 ഫോളോവേഴ്സുള്ള പേജിൽ നിന്ന് വിഡിയോ … Continue reading ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’: രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ; ഫേക്ക് ഐഡിയെന്ന് വിശദീകരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed