രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത അന്വേഷണത്തിന് നിർദേശം. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിൻസിനെതിരെയാണ് അന്വേഷണം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെറുപുഴ സി ഐക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.(rahul mamkootathils speech shared on facebook investigation against police officer) സംഭവം പൊലീസിന്‍റെ രാഷ്ട്രീയ നിക്ഷ്പക്ഷതക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവി കണ്ടെത്തൽ. … Continue reading രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed