രാഹുൽ മാങ്കൂട്ടത്തിൽ അകത്തോ പുറത്തോ? മൂന്നാം ബലാത്സംഗക്കേസിൽ നിർണ്ണായക വിധി നാളെ;

കോട്ടയം: രാഷ്ട്രീയ കേരളം അത്യന്തം ആകാംക്ഷയോടെ കാത്തിരിക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നാളെ നിർണ്ണായകമായ തീരുമാനമുണ്ടാകുക. നിലവിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ വിധി വരുന്നത് വരെ ജയിലിൽ തുടരും. അടച്ചിട്ട മുറിയിൽ നടന്ന വാദപ്രതിവാദങ്ങളിൽ പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങൾ രാഹുലിന് തിരിച്ചടിയാകുമോ എന്നാണ് ഇനി അറിയേണ്ടത്. അന്വേഷണവുമായി സഹകരിക്കാതെ എംഎൽഎ; ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ പാസ്‌വേഡ് നൽകാതെ … Continue reading രാഹുൽ മാങ്കൂട്ടത്തിൽ അകത്തോ പുറത്തോ? മൂന്നാം ബലാത്സംഗക്കേസിൽ നിർണ്ണായക വിധി നാളെ;