‘രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു’: മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം

‘രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു’: മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം പാലക്കാട്: പാലക്കാട് ജില്ലയിൽ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ്, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് വിവാദത്തിന് കാരണമായത്. പ്രീജയുടെ ആരോപണമനുസരിച്ച്, രാഹുലിനെക്കുറിച്ച് പലരും ‘വ്യാജൻ’ എന്ന് പറഞ്ഞിട്ടും അദ്ദേഹത്തിന് വേണ്ടി പ്രീജ കഠിനാധ്വാനം ചെയ്തിരുന്നുവെന്നാണ്. എന്നാൽ ഇപ്പോഴത്തെ അനുഭവത്തിലൂടെ രാഹുലിന്റെ വ്യാജസ്വഭാവം തന്നെ തെളിഞ്ഞുവെന്നാണ് പ്രീജ പറയുന്നത്. ഛത്തീസ്ഗഢ് പ്രൈമറി സ്കൂളിൽ … Continue reading ‘രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു’: മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം