തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സൂചന; കേരള ജനതയ്ക്ക് സല്യൂട്ട് – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ശക്തമായ മുന്നേറ്റത്തെ ചരിത്രപരമായ ജനവിധിയെന്ന് വിശേഷിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫില്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചതിന് അദ്ദേഹം ഹൃദയപൂര്‍വ്വം സല്യൂട്ട് അര്‍പ്പിച്ചു. ഈ ഫലം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന്‍റെ വ്യക്തമായ സൂചനയാണെന്നും രാഹുല്‍ എക്‌സ് വഴിയുള്ള കുറിപ്പില്‍ വ്യക്തമാക്കി. “ഹൃദയസ്പര്‍ശിയായ ജനവിധി” – രാഹുല്‍ ഗാന്ധി “നിര്‍ണായകവും ഹൃദയസ്പര്‍ശിയായതുമായ ജനവിധിയാണ് കേരളത്തിലേത്. യുഡിഎഫില്‍ ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം ശക്തമാകുന്നതിന്‍റെ … Continue reading തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സൂചന; കേരള ജനതയ്ക്ക് സല്യൂട്ട് – രാഹുല്‍ ഗാന്ധി