ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ബലാത്സംഗം ചെയ്തതിന്റെയും തുടർന്ന് ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചതിന്റെയും കേസ് വീണ്ടും വിവാദത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇപ്പോൾ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതേ ഹർജി നേരത്തെ പരിഗണിച്ചിരുന്ന തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രാഹുൽ ഹൈക്കോടതിയുടെ വാതിൽ തേടുന്നത്. ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയിലുണ്ടായിരുന്ന വാദങ്ങളാണ് രാഹുൽ ഇപ്പോഴും ആവർത്തിക്കുന്നത്. കേസിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് … Continue reading ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed