തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരം രാഹുൽ ഗാന്ധി വയനാട്ടിലെത്തി; ഒപ്പം മല്ലികാർജുൻ ഖാർ​ഗെയും

കൽപ്പറ്റ: വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിന് ആവേശമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ഒപ്പം വന്നിട്ടുണ്ട്. വയനാട്ടിലെത്തി. ബത്തേരി സെൻ്റ് മേരീസ് കോളേജ് ​ഗ്രൗണ്ടിലെത്തിയ രാഹുൽ ​ഗാന്ധി കാർ മാർ​ഗം താമസസ്ഥലത്തെത്തേക്ക് പോകും.(Rahul Gandhi reached Wayanad for Priyanka’s election campaign) നിരവധി പേരാണ് രാഹുലിനെ വരവേൽക്കാൻ ​ഗ്രൗണ്ടിൽ തടിച്ചുകൂടിയത്. പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാ​ഹുൽ ​ഗാന്ധിയും ഖാർ​ഗെയും ബത്തേരിയിലെത്തിയത്.അതേസമയം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ​ഗാന്ധി നാമനിർദ്ദേശ … Continue reading തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരം രാഹുൽ ഗാന്ധി വയനാട്ടിലെത്തി; ഒപ്പം മല്ലികാർജുൻ ഖാർ​ഗെയും