ഒടുവിൽ രാഹുൽ പറഞ്ഞു, റായ്ബറേലി മതി; വയനാടൻ ചുരം കയറാൻ പ്രിയങ്ക എത്തും; “കൈ” വിടില്ലെന്ന പ്രതീക്ഷയോടെ

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞു, മണ്ഡലം നിലനിർത്താൻ പ്രിയങ്ക ഗാന്ധി എത്തും. റായ്ബറേലിയിലെ സീറ്റ് നിലനിർത്താൻ ആണ് രാഹുലിൻ്റെ തീരുമാനം. അതേസമയം വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ എത്തും.Rahul Gandhi left Wayanad, Priyanka Gandhi will come to retain the constituency കന്നി മത്സരമാണ് പ്രിയങ്ക ഗാന്ധി നേരിടാൻ പോകുന്നത്. രാഹുലിന്റെ അസാന്നിധ്യം അറിയിക്കാതെ വയനാട്ടിൽ ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് രാഹുലും നന്ദി പറഞ്ഞു. വയനാട് പോരാടാൻ … Continue reading ഒടുവിൽ രാഹുൽ പറഞ്ഞു, റായ്ബറേലി മതി; വയനാടൻ ചുരം കയറാൻ പ്രിയങ്ക എത്തും; “കൈ” വിടില്ലെന്ന പ്രതീക്ഷയോടെ