വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണികൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികളാണ് മണ്ഡലത്തിൽ ഒരുക്കുന്നത്. മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തിലും രാഹുൽ പങ്കെടുക്കും.(Rahul Gandhi and Priyanka gandhi will reach at Wayanad tomorrow for election campaign) നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗമാണ് ഇരുവരും പങ്കെടുക്കുന്ന ആദ്യ പരിപാടി. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ രാഹുൽ മലപ്പുറം അരീക്കോട്ടെ … Continue reading അണികൾക്ക് ആവേശം പകരാൻ രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും; പങ്കെടുക്കുക നാലു ദിവസത്തെ പ്രചാരണ പരിപാടികളിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed