രാഹുൽ ഗാന്ധിയെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണി: ഒരാൾ പിടിയിൽ
ജയ്പുർ: രാജ്യത്തെ നടുക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും 25 കോൺഗ്രസ് എംപിമാർക്കും നേരെ പരസ്യമായ വധഭീഷണി. സംഭവത്തിൽ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് രാജ് സിങ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇയാൾ ഭീകരമായ കൊലവിളി നടത്തിയത്. പിടിയിലായ രാജ് സിങ് കർണി സേനയുടെ വക്താവാണെന്നാണ് സൂചന. പാർലമെന്റിലെ സ്പീക്കർ വിവാദം; രാഹുൽ ഗാന്ധിക്കെതിരെ ക്രുദ്ധനായി രാജ് സിങ് പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിനിടെ ലോക്സഭാ സ്പീക്കർ ഓം ബിർളയെ പ്രതിപക്ഷം ആക്ഷേപിച്ചു എന്നാരോപിച്ചാണ് … Continue reading രാഹുൽ ഗാന്ധിയെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണി: ഒരാൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed