കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ
കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. കെഎൽഎഫ് വേദിയിൽ നടന്ന പ്രസംഗത്തിൽ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഈശ്വർ പരാതി നൽകിയത്. ഷാരോൺ വധക്കേസിനെ മുൻനിർത്തി കെ. ആർ മീര നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു കെ.ആർ മീരയുടെ പ്രതികരണം. ‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാൽ പോലും, സ്ത്രീക്ക് ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാൽ … Continue reading കെഎൽഎഫ് വേദിയിൽ കഷായ പ്രയോഗം; കെ.ആർ മീരയ്‌ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed