ജയിൽവാസത്തിനിടെ ദിലീപിന് പിന്തുണ: രാഹുൽ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയിലേക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് സാമൂഹിക പ്രവർത്തകനായ രാഹുൽ ഈശ്വറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ വന്ന പോസ്റ്റാണ്. രാഹുൽ ഈശ്വറിന്റെയും ദിലീപിന്റെയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. “സത്യമേവ ജയതേ” എന്ന ഒറ്റവാചക കുറിപ്പും Dileep Acquitted എന്ന തലക്കെട്ടോടെ തയ്യാറാക്കിയ ചിത്രവും കൂടിയാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിലീപ് കുറ്റവിമുക്തനാക്കിയത് തെളിവുകളുടെ അഭാവം ദിലീപിന് … Continue reading ജയിൽവാസത്തിനിടെ ദിലീപിന് പിന്തുണ: രാഹുൽ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയിലേക്