മോചനം കാത്ത് റഹീം… 19ാം വർഷത്തിലേക്ക് കടന്ന് ജയിൽ വാസം, കേസ് കോടതിയിൽ ഇന്ന് വീണ്ടും പരിഗണിക്കും, കേസ് പരിഗണിക്കുന്നത് ഇത് എട്ടാം തവണ

റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻറെ കേസ് റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ റഹീമും കുടുംബവും, നിയമ സഹായ സമിതിയും. ഇത് എട്ടാം തവണയാണ് വിധി പറയുന്നതിനായി റഹീമിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്. ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ തന്നെ കേസ് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ തവണയും ഓൺലൈനായി നടന്ന സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽ നിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി … Continue reading മോചനം കാത്ത് റഹീം… 19ാം വർഷത്തിലേക്ക് കടന്ന് ജയിൽ വാസം, കേസ് കോടതിയിൽ ഇന്ന് വീണ്ടും പരിഗണിക്കും, കേസ് പരിഗണിക്കുന്നത് ഇത് എട്ടാം തവണ