ഗാന്ധിനഗര്‍ കോളജിലെ റാഗിങ്; ടീച്ചര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിങ് കോളജിലെ ക്രൂര റാഗിങിൽ മൊഴിയെടുപ്പ് ഇന്നും തുടരും. കോളജിലെ ടീച്ചര്‍മാരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ മാത്രം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം. റാഗിങിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതികള്‍ തന്നെ ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറവേല്‍പ്പിക്കുന്നതും അതിന് … Continue reading ഗാന്ധിനഗര്‍ കോളജിലെ റാഗിങ്; ടീച്ചര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും