കാരവനുകളിലെ ഒളിക്യാമറ വിഷയം; കേസിനില്ലെന്ന് നടി രാധിക ശരത്കുമാർ

ചെന്നൈ: മലയാള സിനിമ ചിത്രീകരണ സ്ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ ഉപയോഗിച്ചു നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നതായുള്ള ആരോപണത്തിൽ കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ. വെളിപ്പെടുത്തലിനു പിന്നാലെ പ്രത്യേക അന്വേഷണസംഘം രാധികയോട് സംസാരിച്ചെങ്കിലും അവർ മൊഴികൊടുക്കാനോ കേസുമായി മുന്നോട്ടുപോകാനോ തയ്യാറല്ലെന്ന് ആയിരുന്നു പ്രതികരണം. മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നതിനു പിന്നിൽ ഡബ്ല്യുസിസിയുടെ പങ്ക് നിർണായകമെന്നും അവർ പറഞ്ഞു.(Radhika Sharathkumar Exposes Hidden Cameras on Malayalam Film Sets) സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്നു മൊബൈലിൽ ഈ … Continue reading കാരവനുകളിലെ ഒളിക്യാമറ വിഷയം; കേസിനില്ലെന്ന് നടി രാധിക ശരത്കുമാർ