മോഹൻലാൽ ഫോണിൽ വിളിച്ചു, തന്റെ സിനിമാ സെറ്റിലായിരുന്നോ ഒളിക്യാമറ വെച്ചതെന്ന് തിരക്കി; നടി രാധിക ശരത്കുമാർ

ചെന്നൈ: മലയാള സിനിമാ ഷൂട്ടിംഗ് നടക്കുന്നിടത്ത് കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടൻ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യം തിരക്കിയെന്ന് നടി രാധിക ശരത്കുമാർ. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് മോഹൻലാൽ വിളിച്ച കാര്യം പറഞ്ഞത്. തൻറെ സിനിമ സെറ്റിലായിരുന്നോ സംഭവം എന്നതായിരുന്നു മോഹൻലാൽ തിരക്കിയതെന്നും നടി കൂട്ടിച്ചേ‍ർത്തു.(Radhika sarathkumar on hidden camera issue) ‘എൻറെ സിനിമയുടെ സെറ്റിലാണോ ഈ സംഭവം ഉണ്ടായതെന്ന് ചോദിച്ച് മോഹൻലാൽ വിളിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും സെറ്റിൽ … Continue reading മോഹൻലാൽ ഫോണിൽ വിളിച്ചു, തന്റെ സിനിമാ സെറ്റിലായിരുന്നോ ഒളിക്യാമറ വെച്ചതെന്ന് തിരക്കി; നടി രാധിക ശരത്കുമാർ