എഴുപതാം വയസിൽ പ്ളസ് ടു പാസായതിന്റെ സന്തോഷത്തിലാണ് രാധാമണിഅമ്മ; അതും എ പ്ലസിൽ!
കൊല്ലം: 1971 ലാണ് രാധാമണിഅമ്മ പത്താംക്ലാസ് പാസായത്. തുടർന്ന് പഠിക്കാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നെങ്കിലും പ്രീ-ഡിഗ്രിക്ക് ചേരാനുള്ള ഫീസ് കണ്ടെത്താനായില്ല.Radhamani Amma is happy to have passed Plus Two at the age of 70 ഒടുവിൽ എഴുപതാം വയസിൽ പ്ളസ് ടു പാസായതിന്റെ സന്തോഷത്തിലാണ് രാധാമണിഅമ്മ. സാക്ഷരത മിഷന്റെ പ്ലസ്ടു തുല്യതാപരീക്ഷ ഫലം വന്നപ്പോൾ നാല് എ പ്ലസും ഒരു എയും ഒരു ബിയും. പത്തനാപുരം പട്ടാഴി വടക്കേക്കര … Continue reading എഴുപതാം വയസിൽ പ്ളസ് ടു പാസായതിന്റെ സന്തോഷത്തിലാണ് രാധാമണിഅമ്മ; അതും എ പ്ലസിൽ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed