ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ
ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ ലക്‌നൗ: ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലെ പിപ്രൗളി ഗ്രാമത്തിൽ പേവിഷബാധ ഭീതി. ശവസംസ്കാര ചടങ്ങിനിടെ വിളമ്പിയ തൈര്, പേവിഷബാധയേറ്റു ചത്ത എരുമയുടെ പാലിൽ നിന്നാണ് തയ്യാറാക്കിയതെന്ന വിവരം പുറത്തുവന്നതോടെയാണ് ഗ്രാമത്തിൽ ആശങ്ക പടർന്നത്. മുൻകരുതൽ നടപടിയായി ഏകദേശം 200 ഗ്രാമവാസികൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകി. ഡിസംബർ 23-ന് നടന്ന ശവസംസ്കാര ചടങ്ങിലാണ് തൈര് വിതരണം ചെയ്തത്. എന്നാൽ ഡിസംബർ 26-ന് എരുമ ചത്തതോടെയാണ് പാൽ ഉപയോഗിച്ച തൈര് അപകടസാധ്യതയുള്ളതാകാമെന്ന വിവരം … Continue reading ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed