വാക്സിനേഷനും ഇല്ല, വന്ധ്യംകരണവും ഇല്ല; പേവിഷ ബാധയേറ്റുള്ള മരണങ്ങൾ കൂടുന്നു; ഈ മാസംമാത്രം നാലുമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയേറ്റുള്ള മരണങ്ങൾ കൂടുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ മരിച്ചത് 11പേരാണ്. ഈ മാസംമാത്രം നാലുമരണം നടന്നു. ഫെബ്രുവരിയിലും മാർച്ചിലും രണ്ടുവീതം, ജനുവരിയിൽ മൂന്ന്, പേവിഷബാധയേറ്റ എല്ലാവരും മരണപ്പെട്ടു. കഴിഞ്ഞവർഷം ഈ കാലയളവിൽ മരിച്ചത് ഏഴുപേരാണ്. 2030ഓടെ രാജ്യം പേവിഷ മുക്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ് കേരളത്തിലെ സ്ഥിതി മോശമാകുന്നത്. വാക്‌സിനെടുത്താൽ പൂർണമായി പ്രതിരോധിക്കാൻ സാധിക്കുമെങ്കിലും യഥാസമയം ചികിത്സതേടാതെ നിസാരവത്കരിക്കുന്നതാണ് മരണത്തിന് ഇടയാക്കുന്നതെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. മാസങ്ങൾക്കുശേഷം ലക്ഷണങ്ങൾ പ്രകടമാകുമ്പോഴാണ് എല്ലാവരും ആശുപത്രിയിലെത്തുന്നത്. അപ്പോഴേക്കും ഒന്നും … Continue reading വാക്സിനേഷനും ഇല്ല, വന്ധ്യംകരണവും ഇല്ല; പേവിഷ ബാധയേറ്റുള്ള മരണങ്ങൾ കൂടുന്നു; ഈ മാസംമാത്രം നാലുമരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed