ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായേക്കും; സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് മുൻ ഡിജിപി
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളിൽ നിർണ്ണായകമായേക്കാവുന്ന പ്രഖ്യാപനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ രംഗത്ത്. നേരത്തെ സജീവ രാഷ്ട്രീയത്തിലേക്കോ തെരഞ്ഞെടുപ്പ് ഗോദയിലേക്കോ ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന ശ്രീലേഖ, തന്റെ മുൻ തീരുമാനം തിരുത്തിക്കൊണ്ടാണ് ഇപ്പോൾ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. “ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ” എന്ന ശക്തമായ രാഷ്ട്രീയ സന്ദേശത്തോടെയുള്ള വീഡിയോ പങ്കുവെച്ചാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്. മത്സരിക്കാനില്ലെന്ന മുൻ തീരുമാനം തിരുത്തി സജീവ രാഷ്ട്രീയത്തിലേക്ക്; ബിജെപി ആവശ്യപ്പെട്ടാൽ … Continue reading ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായേക്കും; സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് മുൻ ഡിജിപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed