അതിജീവതയെ പ്രൊപ്പോസ് ചെയ്തു, ബലാത്സംഗക്കേസിൽ പത്ത് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ വെറുതെ വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പത്ത് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി സുപ്രീംകോടതിയിൽവെച്ച് അതിജീവതയെ പ്രൊപ്പോസ് ചെയ്തു, അതും പൂക്കൾ നൽകിയായിരുന്നു വിവാഹാഭ്യർത്ഥന. അതിജീവത വിവാഹ​ത്തിന് സമ്മതം മൂളിയതോടെ യുവാവിനെ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കുക‌യും ചെയ്തു. ഇന്നലെയാണ് അസാധാരണ സംഭവവികാസങ്ങൾക്ക് സുപ്രീംകോടതി സാക്ഷിയായത്. 2021ലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. തന്നെ 2016 മുതൽ യുവാവ് നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പ്രതിയുടെ സഹോദരിയുടെ കൂട്ടുകാരിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു … Continue reading അതിജീവതയെ പ്രൊപ്പോസ് ചെയ്തു, ബലാത്സംഗക്കേസിൽ പത്ത് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ വെറുതെ വിട്ട് സുപ്രീംകോടതി