മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകി; പ്രതിയെ നേപ്പാളില്‍ നിന്ന് പിടികൂടി കേരള പൊലീസ്

കോഴിക്കോട്: മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവന്‍ വമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അഷ്ഫാഖിനെ(72)യാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. നേപ്പാളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം നടന്നത്. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലുഖ്മാനുലിന്റെ ഭാര്യപിതാവാണ് പ്രതി മുഹമ്മദ് അഷ്ഫാഖാന്‍. ക്വട്ടേഷന്റെ ഭാഗമായി ബേപ്പൂര്‍ സ്വദേശിയായ ജാഷിംഷാക്ക് രണ്ടുലക്ഷം രൂപയും മുഹമ്മദ് അഷ്ഫാഖാന്‍ നല്‍കിയിരുന്നു. ഇവര്‍ … Continue reading മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകി; പ്രതിയെ നേപ്പാളില്‍ നിന്ന് പിടികൂടി കേരള പൊലീസ്