ഇടുക്കി: അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം മൊബൈൽ ഫോൺ കവർന്നു. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമനെയാണ് കാറിൽ കെട്ടിയിട്ടത്. ആക്രമണത്തിൽ പരുക്കേറ്റ സുമേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.(Quotation Gang robbed young man phone at Idukki) പെൺ സുഹൃത്താണ് ക്വട്ടേഷന് പിന്നിലെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. കല്ലാറുകുട്ടിയിൽ വെച്ചാണ് സുമേഷ് സോമനെ അഞ്ചംഗ സംഘം ആക്രമിച്ചത്. കൈകാലുകൾ കാറിൻ്റെ സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷം രണ്ട് ഫോണുകൾ അക്രമികൾ കവറുകയായിരുന്നു. പുലർച്ചെ … Continue reading ഒന്നിച്ചു താമസിക്കുന്നതിനിടെ പിണങ്ങി, ക്വട്ടേഷൻ നൽകി പെൺ സുഹൃത്ത്; യുവാവിനെ കാറിൽ കെട്ടിയിട്ട് ഫോൺ കവർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed