അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തു! ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാർ പേഴുങ്കണ്ടം കാരിക്കോട് ചിറയിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ ഷിജുവിൻ്റെ മകൻ ഗോകുലാണ് (14) ജീവനൊടുക്കിയത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം. എന്നത്തേയുംപോലെ മാതാപിതാക്കൾ ഇന്നും ജോലിക്ക് പോയി. ആ സമയം വീട്ടിൽ തനിച്ചായിരുന്ന ഗോകുലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് മാതാപിതാക്കൾ അയൽവാസിയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ നിർദേശപ്രകാരം അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അടുക്കളയിൽ തൂങ്ങി … Continue reading അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തു! ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി