കടയുടെ മുന്നിൽ ഉറങ്ങിയത് ചോദ്യം ചെയ്തു; കെട്ടിട ഉടമക്ക് ക്രൂരമർദ്ദനം, ഗുരുതര പരിക്ക്
കൊച്ചി: കടയുടെ മുന്നിൽ മദ്യപിച്ച് കിടന്നുറങ്ങിയത് ചോദ്യം ചെയ്ത കെട്ടിട ഉടമക്ക് ക്രൂരമർദ്ദനമേറ്റു. കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച് റോഡിൽ കനാകാത്ത് വീട്ടിൽ ജോജി ഫ്രാൻസിസി(52)നാണ് മർദനമേറ്റത്. സംഭവത്തിൽ തമിഴ്നാട് തഞ്ചാവൂർ സ്വദേശി ശക്തിവേലി(43)നെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.(Questioned about sleeping in front of the shop; building owner was brutally beaten) ആക്രമണത്തിൽ തലക്കും കണ്ണിനും ഗുരുതര പരിക്കേറ്റ ജോജി കലൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. … Continue reading കടയുടെ മുന്നിൽ ഉറങ്ങിയത് ചോദ്യം ചെയ്തു; കെട്ടിട ഉടമക്ക് ക്രൂരമർദ്ദനം, ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed