ചോദ്യപേപ്പർ ചോർച്ച; പ്രവർത്തനം നിർത്തിവെച്ച് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. വിഷയത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് അറിയിച്ചു. (question paper leak; MS Solutions YouTube Channel has been temporarily closed) സംശയങ്ങളാണ് വാർത്തകളായി വരുന്നതെന്നും എംഎസ് സൊല്യൂഷൻസിന്‍റെ എംഎസ് സുഹൈബ് പ്രതികരിച്ചു. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു പോലീസിൽ പരാതി നൽകിയിരുന്നു. നടപടി വൈകിയാൽ ശക്തമായ … Continue reading ചോദ്യപേപ്പർ ചോർച്ച; പ്രവർത്തനം നിർത്തിവെച്ച് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed