ചോദ്യപേപ്പർ ചോർച്ച; കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്, ചുമത്തിയത് ഏഴു വകുപ്പുകൾ
കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകളാണ് ചുമത്തിയത്.(Question paper leak; crime branch registered case) അന്വേഷണത്തിൽ എം എസ് സൊല്യൂഷൻസ് ഉടമയുടെ മൊഴി രേഖപ്പെടുത്തും. എംഎസ് സൊല്യൂഷൻസിനെ കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ചോർത്തലിൽ പങ്കുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ … Continue reading ചോദ്യപേപ്പർ ചോർച്ച; കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്, ചുമത്തിയത് ഏഴു വകുപ്പുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed