ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിൽ ആറു മണിക്കൂറോളം പരിശോധന നടത്തി ക്രൈംബ്രാഞ്ച്; ലാപ്ടോപ്പും രേഖകളും ഉൾപ്പെടെ പിടിച്ചെടുത്തു

കോഴിക്കോട്: ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5 വരെ നീണ്ടു. ചോദ്യപേപ്പർ ചോർച്ചയിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു.(question paper leak; Crime Branch inspection at MS Solutions) പരിശോധനയിൽ ലാപ്ടോപ്, ഹാർ‌ഡ് ഡിസ്ക് ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന … Continue reading ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിൽ ആറു മണിക്കൂറോളം പരിശോധന നടത്തി ക്രൈംബ്രാഞ്ച്; ലാപ്ടോപ്പും രേഖകളും ഉൾപ്പെടെ പിടിച്ചെടുത്തു