വീട്ടിലെ വഴക്കിനിടെ മക്കളിൽ മൂത്തവനെയെയും കൂട്ടി ഗൾഫിലേക്ക് കടന്നു യുവാവ്; ഇന്റർപോളിന്റെ സഹായത്തോടെ ഇരുവരെയും നാട്ടിലെത്തിച്ചു; രണ്ടരവർഷത്തിനുശേഷം സഹോദരങ്ങൾ കണ്ടുമുട്ടിയപ്പോൾ:

വീട്ടിലെ വഴക്കിനിടെ മക്കളിൽ മൂത്തവനയെയും കൂട്ടി പിതാവ് ഗൾഫിലേക്ക് കടന്നു. തന്റെ മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിയതോടെ, ഹൈക്കോടതി നിർദേശംകൂടി വന്നതോടെ പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു. Quarrel at home; The young man went to the Gulf with his eldest sonകാഞ്ഞങ്ങാട്ടാണ് സംഭവം. സംഭവം ഇങ്ങനെ: കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവ് കണമരം ഷക്കീറി(40)നെതിരെ പരാതിയുമായെത്തിയത്. 2022-ലാണ് സംഭവം. ചീമേനി വെള്ളച്ചാൽ സ്വദേശിയായ ഷക്കീർ … Continue reading വീട്ടിലെ വഴക്കിനിടെ മക്കളിൽ മൂത്തവനെയെയും കൂട്ടി ഗൾഫിലേക്ക് കടന്നു യുവാവ്; ഇന്റർപോളിന്റെ സഹായത്തോടെ ഇരുവരെയും നാട്ടിലെത്തിച്ചു; രണ്ടരവർഷത്തിനുശേഷം സഹോദരങ്ങൾ കണ്ടുമുട്ടിയപ്പോൾ: