വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. ഉപഭോക്താക്കൾ കോഡ് സ്കാൻ ചെയ്ത് തുക അടയ്ക്കാൻ കഴിയും. ഇത് ഏതാനും മാസങ്ങൾക്കുള്ളിൽ നടപ്പിലാക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ഐ.ടി. വിഭാഗത്തെ ശക്തിപ്പെടുത്താനും സംഘടനകളുടെ നിർദേശങ്ങൾ സ്വീകരിക്കാനും ചെയർമാൻ ബിജു പ്രഭാകർ ആഹ്വാനം ചെയ്തു. QR code now available to pay electricity bills വീട്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരമായ ക്യു.ആർ. കോഡ് നൽകുന്നതിന് ആലോചന നടക്കുന്നു. സുരക്ഷിതമായി ഒരു സ്ഥലത്ത് സ്ഥാപിക്കാവുന്നതാണ്. കോഡ് സ്‌കാൻ … Continue reading വൈദ്യുതി ബില്ലടയ്ക്കാൻ ഇനി ക്യു.ആർ. കോഡ്; വീട്ടിലും സ്ഥാപിക്കും; ഉപഭോക്താവിന് സ്കാൻചെയ്ത് തുക അടയ്ക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed