ഖത്തറിൻ്റെ വലയിൽ വീണു; കൂട്ടിലടച്ചത് 28000ത്തോളം മൈനകളെ
ദോഹ: 28000ത്തോളം മൈനകളെ പിടികൂടി കൂട്ടിലടച്ച്ഖത്തർ പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനായി വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.ഖത്തറില്‍ മൈനകളുടെ എണ്ണം കൂടിയതോടെയാണ് നടപടി. പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളില്‍ മൈനകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായും അറിയിച്ചു. ഇതോടെ പദ്ധതിയുടെ തുടക്കം മുതല്‍ പിടികൂടിയ മൈനകളുടെ ആകെ എണ്ണം 27,934 ആയി ഉയര്‍ന്നു.പിടികൂടിയവയെ 27 സ്ഥലങ്ങളിലായി 434 … Continue reading ഖത്തറിൻ്റെ വലയിൽ വീണു; കൂട്ടിലടച്ചത് 28000ത്തോളം മൈനകളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed