പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ നിർത്തിവെച്ച് ഖത്തര്‍ എയര്‍വെയ്സ്
ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഖത്തര്‍ എയര്‍വെയ്സ് പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിർത്തിവെച്ചു. വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തിലാണ് വിമാനക്കമ്പനിയുടെ നടപടി. നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും എയര്‍ലൈന്‍സ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു. അതേസമയം, തടസ്സപ്പെട്ട വിമാനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് യാത്രക്കാര്‍ http://qatarairways.com എന്ന വെബ്സൈറ്റ് പരിശോധിക്കണമെന്നും അല്ലെങ്കില്‍ 00974 4144 5555 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്‍ 48 … Continue reading പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ നിർത്തിവെച്ച് ഖത്തര്‍ എയര്‍വെയ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed