ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ പെരുമ്പാമ്പ്; ഞെട്ടൽ മാറാതെ യാത്രക്കാർ

തൃശൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തൃശ്ശൂർ കിഴക്കേക്കൂട്ടം ജങ്ഷനിൽ വച്ചാണ് സംഭവം. ഓട്ടോ കൈകാണിച്ചു നിർത്തി കയറാൻ ശ്രമിച്ച യാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. കിഴക്കേക്കൂട്ടം നവ്യ ബേക്കറിക്ക് മുന്നിൽ വച്ചാണ് സംഭവം. പാമ്പിനെ കണ്ടതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവർ സ്ഥലം വിട്ടു. സംഭവം അറിഞ്ഞു പൊലീസും സ്ഥലത്തെത്തി. ഇതിനിടെ സ്ഥലത്ത് ട്രാഫിക് ബ്ലോക്കും ഉണ്ടായി. പിന്നാലെ ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ നവാസ് ആണ് പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. പിന്നീട് … Continue reading ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ പെരുമ്പാമ്പ്; ഞെട്ടൽ മാറാതെ യാത്രക്കാർ