പിവി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ‘PV Anwar’s intention is clear; Chief Minister Pinarayi Vijayan എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾക്ക് ഇനിയും കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാൽ അതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അൻവർ നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. എംഎൽഎയുടെ ആരോപണങ്ങൾ … Continue reading ‘പിവി അൻവറിന്റെ ഉദ്ദേശം വ്യക്തം; ഉന്നയിച്ച എ ആരോപണങ്ങളും തള്ളിക്കളയുന്നു, മറുപടി പിന്നീട്’: മുഖ്യമന്ത്രി പിണറായി വിജയൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed