മലപ്പുറം: തന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ ഡിജിപിക്ക് കത്ത് നൽകി. എംഎൽഎയുടെ ലെറ്റർപാഡിലാണ് കത്ത് നൽകിയിരിക്കുന്നത്.PV Anwar wants to appoint police officers for protection കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ താൻ ഉന്നയിച്ച വിഷയങ്ങൾ കേരളം ചർച്ച ചെയ്യുകയാണെന്നും ആ സാഹചര്യത്തിൽ സമൂഹത്തിലെ ചില ക്ഷുദ്ര ശക്തികൾ തന്നെ കൊല്ലുവാനും കുടുംബത്തെ അപായപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നാണ് അൻവറിന്റെ വാദം. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രിമിനൽ സംഘം … Continue reading സമൂഹത്തിലെ ചില ക്ഷുദ്ര ശക്തികൾ തന്നെ കൊല്ലുവാനും കുടുംബത്തെ അപായപ്പെടുത്താനും സാധ്യതയുണ്ട് ; സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് പിവി അൻവർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed