പി.വി അൻവർ ടിഎംസി സ്ഥാനാർഥിയായി മത്സരിക്കും; ചിഹ്നം അനുവദിച്ചു
മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം അന്‍വര്‍ പറഞ്ഞത്. ആദ്യം പണമില്ലെന്ന് പറഞ്ഞ അൻവർ, പിന്നീട് ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പണവുമായി ആളുകളെത്തുവെന്നും പറഞ്ഞിരുന്നു. പി.വി അൻവറിനെ അനുനയിപ്പിക്കാൻ … Continue reading പി.വി അൻവർ ടിഎംസി സ്ഥാനാർഥിയായി മത്സരിക്കും; ചിഹ്നം അനുവദിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed