മാമി തിരോധാനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളത്ത് നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പി വി അൻവർ. കേരളത്തിന്റെ മതസൌഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അൻവർ ആരോപിച്ചു. pv anwar speaks against pinarayi vijayan മുഖ്യമന്ത്രി ആർ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് ഒരു സമൂഹത്തെയാകെ അപരവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ ആരോപിച്ചു. പി വി അൻവറാണ് കള്ളക്കടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും നാടാകെ നടന്ന് പറയുന്നുണ്ട്. എന്നാൽ ഇതിൽ … Continue reading ‘പി വി അൻവറാണ് കള്ളക്കടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും നാടുനീളെ പറയുന്നു’; കടന്നാക്രമിച്ച് അൻവർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed