‘മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണ്’; പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ യോഗംചേരാൻ മുറി നല്കിയില്ലെന്ന് പി വി അൻവർ; റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം ചേർന്ന് പ്രതിഷേധം

എറണാകുളം പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ എംഎൽഎ പി.വി. അൻവറിന് യോഗം ചേരാൻ മുറി നൽകിയില്ലെന്ന് പരാതി. പൊതുമരാമത്ത് മന്ത്രി റിയാസിന്റെ ഇടപെടലിലാണ് തനിക്ക് മുറി അനുവദിക്കാതിരുന്നതെന്നാണ് അൻവർ പറയുന്നത്. PV Anwar said that they did not provide a room for the meeting at PWD Rust House. ‘‘ഇതാണ് ഫാസിസം. രാഷ്ട്രീയ യോഗമല്ല ചേരുന്നത്. എന്നിട്ടും മുറി അനുവദിച്ചില്ല. മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണ്’’ – അൻവർ പറഞ്ഞു. മുറി … Continue reading ‘മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണ്’; പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ യോഗംചേരാൻ മുറി നല്കിയില്ലെന്ന് പി വി അൻവർ; റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം ചേർന്ന് പ്രതിഷേധം