അൻവറും അജിത്തും ഫോൺ ചോർത്തിയിട്ടില്ല; സർക്കാർ ഗവർണർക്ക് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ

പി വി അൻവർ എംഎൽഎയും എഡിജിപി. എം ആർ അജിത്കുമാറും ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നു സർക്കാർ ഗവർണർക്ക് റിപ്പോർട്ട് നൽകി.PV Anwar MLA and ADGP MR Ajithkumar have not hacked anyone’s phone, the government has given a report to the Governor ഫോൺ ചോർത്തലിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എ‍ഡിജിപി മുഖ്യമന്ത്രി ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മറുപടിയായി താൻ എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും … Continue reading അൻവറും അജിത്തും ഫോൺ ചോർത്തിയിട്ടില്ല; സർക്കാർ ഗവർണർക്ക് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ